Advertisement

കേരളത്തിൽനിന്ന് കാറുകൾ മോഷ്ടിച്ച് കടത്തുന്ന സംഘം ചെന്നെയിൽ പിടിയിൽ

October 11, 2017
Google News 0 minutes Read
arrest

കേരളത്തിൽ നിന്നും കാറുകൾ മോഷ്ടിച്ചു കടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. തൃച്ചി സ്വദേശി പരമേശ്വരൻ, മുഹമ്മദ് മുബാറക് എന്നിവരാണ് പിടിയിലായത്. ചെന്നെയിൽ വച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്. 18 സ്വിഫ്റ്റ് കാറുകൾ ഇവർ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here