Advertisement

പുരുഷന്റെ നഗ്നത പ്രോപ്പര്‍ട്ടിയാക്കി പരസ്യം!

October 11, 2017
Google News 1 minute Read
ad

സ്ത്രീകളുടെ നഗ്നത ഒരു കച്ചവട ഐറ്റമാണ്. അന്താരാഷ്ട്ര ബാന്റുകള്‍ മുതല്‍ ചെറിയ ബ്രാന്റുകള്‍ വരെ അവരവരുടെ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ സ്ത്രീകളുടെ നഗ്നതയെ കൂട്ട് പിടിക്കാറുണ്ട്.  അത് സോപ്പ് ആയാലും ബോഡി ലോഷനായാലും എന്തിന് സ്വര്‍ണ്ണമാണെങ്കില്‍ പോലും. സ്ത്രീയുടെ അര്‍ദ്ധ നഗ്ന മേനിയഴക് കാണിച്ചാണ് എല്ലാ കമ്പനിക്കാരും അവരുടെ ഉ്തപന്നങ്ങള്‍ ‘പരസ്യ’മാക്കി പുറത്തിറക്കാറ്. ഒരിക്കലും ഒരു പുരുഷ ശരീരം സ്ത്രീകളുടെ പോലെ ഒരു ‘ബാത്ത് ടംബിലും’ മുങ്ങിക്കിടന്നിട്ടില്ല. എന്നാല്‍ പുരുഷന്റെ നഗ്ന ശരീരം കാണിച്ച് ഒരു പരസ്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.പ്രമുഖ സ്യൂട്ട് ബ്രാന്റായ സ്യൂ സ്റ്റുഡിയോയാണ് തങ്ങളുടെ പരസ്യത്തില്‍ പുരുഷന്റെ നഗ്ന ശരീരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

21014211_1197542203679013_2374122380397789120_o-1-768x292

ഫാഷന്‍ ഫോട്ടോഗ്രഫിയില്‍ ഇതു വിപ്ലവകരമായ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.എങ്കിലും പരസ്യത്തിനെതിരെ വിമര്‍ശനങ്ങളും ഇറങ്ങിയിട്ടുണ്ട്.

Subscribe to watch more

22256783_1241969995902900_240933676461635255_o-768x960

2010ല്‍ സമാനമായ രീതിയില്‍ വ്യത്യസ്തമായ പരസ്യവുമായി ഇതേ ബ്രാന്റ് രംഗത്ത് എത്തിയിരുന്നു. പുരുഷ മോഡല്‍ സ്ത്രീ മോഡലിന്റെ പാവാട പൊക്കി നോക്കുന്ന പരസ്യമായിരുന്നു അത്.  ഷെയിംലെസ് എന്ന ക്യാമ്പയിനിലാണ് ഈ പരസ്യം പുറത്ത് വന്നത്.

SUIT-SUPPLY

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here