കണ്ടിട്ടും കണ്ടിട്ടും; വില്ലനിലെ കാത്തിരുന്ന ആ ഗാനമെത്തി

മോഹൻലാലും മഞ്ജുവാര്യരും വീണ്ടുമൊന്നിക്കുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലനിലെ ആദ്യ ഗാനമെത്തി. സുഷിൻ ശ്യമാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. തമിഴ് താരങ്ങളായ വിശാൽ, ഹൻസിക മോത്വാനി എന്നിവരും ചിത്ത്രതിൽ അണിനിരക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രമാണ് വില്ലൻ എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മനോജ് പരമ ഹംസയാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.

Subscribe to watch more

NO COMMENTS