വിൻഡോസ് ഫോൺ നിർമ്മാണം നിർത്തുന്നു

windows phone manufacturing stops

മൈക്രോസോഫ്റ്റ് തങ്ങളുടെ വിൻഡോസ് ഫോണുകളുടെ നിർമ്മാണ് അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് വിശദമാക്കി മൈക്രോസോഫ്റ്റ് കോപ്പറേറ്റ് വൈസ് പ്രസിഡൻറ് ജോ ബെൽഫോർ ട്വീറ്റ് ചെയ്തു. പുതിയ ഫീച്ചറുകൾ ഉണ്ടാക്കുന്നതും,ഹാർഡ് വെയർ നിർമ്മാണവും നിർത്തിയതായി ഇദ്ദേഹം ട്വീറ്റിൽ പറയുന്നു.

എന്നാൽ ഇപ്പോൾ ഉള്ള ഫോണുകളിൽ സപ്പോർട്ട് തുടരും. ഇത് ബഗ്ഗ് ഫിക്‌സേഷനും മാറ്റുമായിരിക്കും. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവസാനിപ്പിച്ച് പുതിയ സീരിസിലേക്ക് കടക്കുന്നതിൻറെ ഭാഗമാണ് ഈ നീക്കം എന്ന് വിലയിരുത്തുന്നവരുണ്ട്.

windows phone manufacturing stops

NO COMMENTS