ഐഎഫ്എഫ്‌കെ ഡിസംബർ 8 മുതൽ

iffk

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ)2017 ഡിസംബർ 8 മുതൽ 15 വരെ നടത്താൻ തീരുമാനമായി. ഡെലിഗേറ്റ് പാസ്സുകളുടെ എണണം പരമാവധി 10000 ആക്കി നിജപ്പെടുത്തി. അതേസമയം തിയേറ്ററുകളുടെ എണ്ണം 14 ആക്കി വർദ്ധിപ്പിച്ചു.

NO COMMENTS