ജമ്മുകാശ്മീരിൽ തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചു

robbery

ജമ്മുകാശ്മീരിലെ അനന്ദനാഗിൽ തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്‌നാഗ് ജില്ലയിലെ മർഹമ സംഗമത്തിലാണ് തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കിലേക്ക് ആയുധങ്ങളുമായെത്തിയ തീവ്രവാദികൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

NO COMMENTS