ദീപാവലി ഓഫറിലൂടെ വീണ്ടും ഞെട്ടിച്ച് ജിയോ

jio diwali offer

ടെലികോം രംഗത്തെയും ഉപഭോക്താക്കളെയും ഒരുപോലെ ഞെട്ടിച്ച് ജിയോ. ഇത്തവണ ദീപാവലി സമ്മാനവുമായാണ് ജിയോയുടെ വരവ്.

ദിപീവലിക്ക് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആ പണം മുഴുവൻ തിരികെ തന്നുകൊണ്ടാണ് അംബാനി ദീപാവലി ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 19 മുതൽ ഈ ഓഫർ ലഭ്യമാകും. എന്നാൽ ജിയോ പ്രൈം ഉപഭോക്താക്കൾക്ക് മാത്രമാണ് ഓഫർ ലഭിക്കുകയുള്ളു.

ട്വിറ്ററിലൂടെയാണ് റിലയൻസ് ജിയോ ഇക്കാര്യം പങ്കുവെച്ചത്.

jio diwali offer

NO COMMENTS