സോളാർ കേസ്; നിയമസാധ്യത തേടി കോൺഗ്രസ് നേതാക്കൾ

solar case congress leaders asks for report

സോളാർ കേസിൽ നിയമസാധ്യത തേടി കോൺഗ്രസ് നേതൃത്വനിര. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച് റിപ്പോർട്ട് ആവശ്യപ്പെടാനാണ് നീക്കം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി രാഷ്ട്രീയ സമിതി ഉടൻ ചേരും.

അതേസമയം, രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ കേന്ദ്ര നേതാക്കളെ കാണും.

 

 

solar case congress leaders asks for report

NO COMMENTS