Advertisement

ബേപ്പൂർ ബോട്ട് അപകടം; രണ്ട് പേരുടെ മൃതദേഹം കണ്ടുകിട്ടി

October 13, 2017
Google News 1 minute Read
seven students and one teacher drowned in sea students drowned kottayam beypore boat accident 2 corpse found

ബേപ്പൂർ തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ 4 മത്സ്യ തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.

മുനമ്പത്തു നിന്നും പുറപ്പെട്ട ഇമ്മാനുവൽ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്. തുറമുഖത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ബോട്ടിലുണ്ടായിരുന്ന 6 പേരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ബാക്കിയുണ്ടായിരുന്ന നാലിൽ രണ്ട് പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

തീരസംരക്ഷണ സേന കാണാതായവർക്കായി തിരച്ചിൽ നടത്തുകയാണ്.

 

beypore boat accident 2 corpse found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here