Advertisement

രജനികാന്തും രാഷ്ട്രീയത്തിലേക്ക്

November 10, 2017
Google News 0 minutes Read
rajanikanth court notice rajanikanth rajanikanth give hints about entering politics

കമല്‍ഹാസന് പിന്നാലെ രജനി കാന്തും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. രജനി തന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ബിജെപിയുടെ ആദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയാവും രജനിയുടേത്.  ആദ്യം പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം പിന്നീട് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here