Advertisement

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട

November 11, 2017
Google News 0 minutes Read
black-money

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരുകോടി പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍.  കൈപ്പുറം സ്വദേശി സൈനുദ്ധീനാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here