Advertisement

കൊല്ലം-എറണാകുളം മെമു പാളം തെറ്റി

November 11, 2017
Google News 1 minute Read
kollam ernakulam memu derailed

കൊല്ലം- എറണാകുളം മെമു പാളം തെറ്റി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ഔട്ടറിൽ എത്തിയ ഉടനാണ് പിറകുവശത്തെ ബോഗിയുടെ ചക്രങ്ങൾ പാളം തെറ്റിയത്.

ട്രെയിൻ കടന്നു പോകുമ്പോൾ ട്രാക്കിലെ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

 

kollam ernakulam memu derailed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here