Advertisement

ഭാവനയുടെ കന്നഡ ചിത്രം ടീസർ പുറത്ത്

November 12, 2017
Google News 0 minutes Read
bhavana kannada teaser thaguru

മലയാളത്തിലെ പ്രിയനടി ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ ചിത്രമാണ് തഗരു. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

ദുനിയ സൂരി ആണ് ചിത്രം സംവിധാനം ചെയുന്നത്. ശിവരാജ് കുമാറാണ് നായകൻ. മൻവിത, ധനഞ്ജയ, ചരൺ രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here