Advertisement

ഐ ഫോൺ X നെ വെല്ലുന്ന സവിശേഷതയുമായി വൺ പ്ലസ് 5 ടി നവംബർ 16 ന്

November 12, 2017
Google News 2 minutes Read
one plus 5t specifications price

അമ്പരപ്പിക്കുന്ന സവിശേതകളുമായി വൺ പ്ലസ് 5ടി വിപണിയിൽ എത്തുന്നു. ഐ ഫോൺ X അടക്കമുള്ള വമ്പൻ ഫോണുകൾക്ക് ഭീഷണിയാകുന്ന സവിശേഷതകൾ വൺ പ്ലസ് 5 ടിക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷതയായി പറയുന്നത്. ബാറ്ററി ശേഷിയിലും റാമിന്റെ കാര്യത്തിലും മറ്റ് ഫോണുകൾ പിന്നിലാകുമെന്നാണ് സൂചന.

നവംബർ 16 ന് പുറത്തിറക്കുന്ന ഫോണിന്റെ വിൽപ്പന നവംബർ 21 ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തകർപ്പൻ സവിശേതകളുമായെത്തുന്ന ഫോണിന്റെ വില 40,000 രൂപയിൽ താഴെയായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

 

one plus 5t specifications price, one plus 5t, one plus mobile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here