Advertisement

വിമാനം റാഞ്ചുമെന്ന ഭീഷണി; തൃശൂർ സ്വദേശി അറസ്റ്റിൽ

November 13, 2017
Google News 1 minute Read
jet fuel price hiked thrissur native booked for threatening to hijack airplane co-pilot licence cancelled for manhandling female pilot

കൊച്ചി-മുംബൈ ജെറ്റ് എയർവേസ് വിമാനം തടിക്കൊണ്ടുപോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. തൃശൂർ സ്വദേശി ക്ലിൻസ് വർഗീസ് എന്ന യാത്രക്കാരനാണ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുകയാണെന്ന് ക്ലിൻസ് പറഞ്ഞതായി എയർഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here