Advertisement

ആന്ധ്രാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച സഹനടനായി മോഹൻലാൽ

November 15, 2017
Google News 0 minutes Read
mohanlal says odiyan manikyan story mohanlal bags best second actor award for janatha garage

മോഹൻലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സർക്കാരിന്റെ പുരസ്‌കാരമാണ് മോഹൻലാലിനെ തേടിയെത്തിയത്.

ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സർക്കാരിന്റെ ചലച്ചിത്ര വിഭാഗം പുരസ്‌കാരമായ നന്തി അവാർഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂണിയർ എൻടിആറിനും ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here