Advertisement

സിതാരയ്ക്കൊപ്പം മകളും, ആല്‍ബം വൈറല്‍

November 15, 2017
Google News 1 minute Read
sithara krishnakumar

ഗായിക സിതാര മകളോടൊപ്പം എത്തിയ തമിഴ് കവര്‍ സോംഗ് വൈറലാകുന്നു. കണ്‍കള്‍ നീയേ എന്ന് തുടങ്ങുന്ന ഗാനമാണ് ശിശുദിനത്തില്‍ സിതാര പുറത്ത് വിട്ടത്. തമിഴിലെ പ്രശസ്ത ഗാന രചയിതാവ് താമരയുടെ വരികള്‍ക്ക് ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മുപ്പൊഴുതും ഉൻ കർപനൈകൾ എന്ന ചിത്രത്തില്‍ സിതാര തന്നെ പാടിയ ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിതാര മകള്‍ സാവന്‍ റിതുവിനൊപ്പം പുതിയ ലുക്കിലാണ് പാട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Subscribe to watch more

sithara krishnakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here