Advertisement

ജിഎസ്ടി: വില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടിയെന്ന് തോമസ് ഐസക്

November 17, 2017
Google News 1 minute Read
hotel food

ജിഎസ്ടി കുറച്ചിട്ടും വില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി തോമസ് ഐസക്. ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനായി സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തും. വില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കും. അമിത ലാഭം തടയല്‍ നിയമപ്രകാരമാണ് കേസെടുക്കുക എന്നും മന്ത്രി പറഞ്ഞു. ചരക്ക് സേവന നികുതി അഞ്ചായി കുറച്ചിട്ടും ഹോട്ടല്‍ ഉടമകള്‍ വില കുറയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി.

hotel food, GST

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here