Advertisement

ആധാറില്‍ ഇളവ്

November 18, 2017
Google News 1 minute Read
adhaar

ആധാറില്‍ പ്രവാസികള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം. സേവനങ്ങള്‍ക്കായി പ്രവാസികള്‍ ഇനി ആധാര്‍ നല്‍കേണ്ടതില്ല. ആധാറില്ലെന്ന് പറഞ്ഞ് പ്രവാസികള്‍ക്ക് സേവനങ്ങള്‍ നിഷേധിക്കരുതെന്ന് യുഐഡിഎഐ. ഇത് സംബന്ധിച്ച് യുഐഡിഎഐ സര്‍ക്കുലര്‍ പുറത്തിറക്കി.

adhaar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here