Advertisement

ഫ്‌ളവേഴ്‌സ് ടി വി അസോസിയേറ്റ് ചീഫ് വീഡിയോ എഡിറ്റര്‍ ഷൈലേഷ് ബാബുവിന്റെ പിതാവ് അന്തരിച്ചു

November 18, 2017
Google News 0 minutes Read

കാവനാട് ശ്രീവിലാസത്തില്‍ ശ്രീധരന്‍ (90) അന്തരിച്ചു. ഫ്ളവേഴ്സ്ടിവി അസോസിയേറ്റ് ചീഫ് വീഡിയോ എഡിറ്റര്‍ ഷൈലേഷ് ബാബുവിന്റെ പിതാവാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി എട്ട് മണിയ്ക്ക് വീട്ടുവളപ്പില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here