Advertisement

നയന്‍താരയ്ക്ക് പിറന്നാളാശംസയുമായി വിഘ്നേഷ്

November 18, 2017
Google News 0 minutes Read
vignesh

ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ മൂപ്പത്തിമൂന്നാം പിറന്നാളാണ്. ആരാധകരുടെ ആശംസകള്‍ക്കിടയില്‍ കാമുകന്‍ വിഘ്നേഷിന്റെ ആശംസ കൗതുകമാവുകയാണ്. ഞാന്‍ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീയ്ക്ക് ജന്മദിനാശംസകള്‍ എന്ന മുഖവുരയോടെയാണ് വിഘ്നേഷിന്റെ ആശംസ. ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക, അതിശയകരമായ കഥകളിലൂടെ നയന്‍താര എന്താണെന്ന് തെളിയിക്കുക. നിന്നെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. ഒരു പാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ…  എന്നാണ് വിഘ്നേഷിന്റെ പോസ്റ്റ്.

fb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here