Advertisement

ഐഎസ്എല്‍ രണ്ടാം മത്സരവും സമനിലയില്‍ കുരുങ്ങി

November 19, 2017
Google News 1 minute Read
isl ISL pun Police asks to postpone ISL match No change in ISL match date

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  രണ്ടാം മത്സരവും സമനിലയില്‍ അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും പുതുമുഖങ്ങളായ ജംഷഡ്പുര്‍ എഫ്‌സിയും തമ്മില്‍ നടന്ന മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചത്.

സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്.
ചെന്നെയിന്‍ എഫ്സിയും ഗോവയും തമ്മിലുള്ള മത്സരവും, ബാംഗളൂരു എഫ്സിയും മുബൈ സിറ്റിയും തമ്മിലുള്ള പോരാട്ടമാണ്.  ഇന്ന് നടക്കുക.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here