Advertisement

എന്‍ഐഎ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ഷെഫിന്‍ ജഹാന്റെ അപേക്ഷ

November 19, 2017
Google News 1 minute Read
sheffin jahan

എന്‍ഐഎ അന്വേഷണത്തിനെതിരെ അപേക്ഷ ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം നിര്‍ത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് ഷെഫിന്‍ ജഹാന്‍.  സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച പുതിയ അപേക്ഷ നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിലെത്തി ഹാദിയയെയും പിതാവിനെയും എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തിരുന്നു.

sheffin jahan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here