ഈ മോഡല്‍ നഗ്നയാണ്, പൂര്‍ണ്ണ നഗ്ന!

കഴിഞ്ഞ ദിവസം മരിയ ലൂസിയോട്ടി എന്ന മോഡല്‍ മാളിലെത്തിയത് പൂര്‍ണ്ണ നഗ്നയായിട്ടാണ്. എന്നാല്‍ ഒരാളും ഇത് തിരിച്ചറിഞ്ഞില്ല കാരണം വസ്ത്രത്തെ വെല്ലുന്ന ബോര്‍ി പെയ്ന്റാണ് മരിയ ദേഹത്ത് അണിഞ്ഞിരുന്നത്. ഈ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

model

നീല ജീന്‍സും, കറുത്ത ടോപ്പും അത്രമേല്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നിന്നു. സംശയം തോന്നിവര്‍ ഒന്ന് സൂക്ഷിച്ച് നോക്കിയെങ്കിലും സംഭവം അധികം ആര്‍ക്കും പിടികിട്ടിയില്ല.  വീഡിയോ കാണാം.

ജെന്‍ എന്ന ബോഡി പെയിന്ററാണ് ഇതിന് പിന്നില്‍.

NO COMMENTS