Advertisement

ത്രിപുരയിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

November 21, 2017
Google News 1 minute Read
journalist shot dead at tripura

ത്രിപുരയിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു. പോലീസിന്റെ വെടിയേറ്റാണ് മാധ്യമ പ്രവർത്തകൻ സുദീപ് ദത്ത് മരിച്ചത്. ജോലിക്കിടെയാണ് സുദീപിന് വെടിയേറ്റത്.

 

 

 

journalist shot dead at tripura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here