Advertisement

മൂന്നാറിയില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം

November 21, 2017
Google News 0 minutes Read
tranfer

മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയ സ്പെഷ്യല്‍ തഹസില്‍ദാരെ സ്ഥലംമാറ്റി.തഹസില്‍ദാര്‍ എ.ജെ തോമസിനെയാണ് സ്ഥലം മാറ്റിയത്.  നെടുങ്കണ്ടം ലാന്‍റ് അസൈന്‍മെന്‍റ് ഓഫീസിലേക്കാണ് തോമസിനെ മാറ്റിയത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയേറ്റങ്ങളും ഒഴിയാന്‍ തഹസീല്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here