യുസി ബ്രൗസർ പ്ലേസ്റ്റോറിൽ തിരിച്ചെത്തുന്നു

UC browser disappeared from google play store

യുസി ബ്രൗസർ പ്ലേസ്റ്റോറിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. യുസി ബ്രൗസറിൻറെ ചില സെറ്റിങുകൾ ഗൂഗിളിൻറെ നയങ്ങളോടു ചേരാത്തതിനാലാണ് ആപ്ലിക്കേഷൻ പിൻവലിച്ചതെന്നും, ആപ്ലിക്കേഷൻ അടുത്തയാഴ്ചതന്നെ പ്ലേസ്റ്റോറിൽ തിരികെയെത്തുമെന്നും യുസി വെബ് വ്യക്തമാക്കി.

ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസർ ആപ്ലിക്കേഷൻ ചൊവ്വാഴ്ച രാത്രി മുതലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തത്.

 

 

uc broweser comes back

NO COMMENTS