മിസ് വേൾഡ് മത്സരത്തിനായി മാനുഷി ധരിച്ച ഗൗണിന്റെയും, മിസ് വേൾഡ് കിരീടത്തിന്റെയും വില എത്രയെന്ന് അറിയുമോ ?

ഇളം പിങ്ക് നിറത്തിലുള്ള ഗൗണും അണിഞ്ഞ് നിറഞ്ഞ പുഞ്ചിരി തൂകി സ്റ്റേജിൽ നിറഞ്ഞ് നിന്ന മാനുഷി ചില്ലർ അത്രപെട്ടെന്നൊന്നും കണ്ണിൽ നിന്ന് മാഞ്ഞുകാണില്ല. മാനുഷി ചില്ലാർ എന്ന ഇരുപതുകാരിയെ കുറിച്ചുള്ള നിരവധി വാർത്തകൾ വന്ന് പോയെങ്കിലും ഇന്ന് വൈറലായിരിക്കുന്നത് മാനുഷി അണിഞ്ഞ ഗൗണിന്റെ വില വിവരമാണ്.

manushi1_1511336630_725x725

പ്രശസ്ഥ ഡിസൈനർമാരായ ഫൽഗുണിയും ഷെയിൻ പീകോക്കുമാണ് ഈ അതിമനോഹര ഗൗണിന് രൂപം നൽകിയത്. മാനുഷിക്ക് മാത്രമായി തയ്യാറാക്കിയതാണ് ഈ ഗൗൺ. ഇതിന് സമാനമായ മറ്റൊരു ഗൗണിന്റെ വില 5 ലക്ഷമാണ് !!

manushi chhillar gown price miss world crown price

മിസ് വേൾഡ് ഫൈനലിന് പുറമെ മറ്റ് റൗണ്ടുകളിൽ മനീഷ് മൽഹോത്ര, അബു ജാനി സന്ദീപ് ഖോസ്ല എന്നിവരുടെ വസ്ത്രങ്ങളാണ് മാനുഷി അണിഞ്ഞത്.

MANUSHI12

മിസ് വേൾഡായ മാനുഷിക്ക് ലഭിച്ച ലോക സുന്ദരി കിരീടത്തിന്റെയു വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ജനം. 7,50,00 ഡോളറാണ് ഇതിന്റെ വില !!

manushi chhillar gown price miss world crown price

manushi chhillar gown price miss world crown price

NO COMMENTS