Advertisement

രണ്ടില ചിഹ്നം പളനിസ്വാമി വിഭാഗത്തിന്

November 23, 2017
Google News 1 minute Read
EC Hears Whether Saikala or OPS Gets 'Two Leaves' anna dmk candidate to be declared today

ശശികലയ്ക്ക തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. രണ്ടില ചിഹ്നത്തിനായുള്ള ശികല ദിനകരൻ പക്ഷത്തിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. രണ്ടില ചിഹ്നം പളനിസ്വാമി വിഭാഗത്തിന് ലഭിച്ചു.

ഒപ്പം, അണ്ണാ ഡിഎംകെ എന്ന പേരും ഇപിഎസ്-ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.

 

 

 

palaniswami, two leaves

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here