Advertisement

ജിയോയെ വെല്ലുവിളിച്ച് 98 ജിബി ഡാറ്റ നൽകി എയർടെൽ

November 24, 2017
Google News 1 minute Read
airtel new offer to beat jio airtel plans to beat jio dhan dhana dhan offer airtel 98 GB data offer

റിലയൻസ് ജിയോയുടെ 799 രൂപയുടെ പ്ലാനിനെ വെല്ലുവിളിക്കാനായി എയർടെൽ 799 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചു.

എയർടെൽ ഓഫർ പ്രകാരം പരിധിയില്ലാത്ത ലോക്കൽ-എസ്ടിഡി വിളികളും പ്രതിദിനം 3.5 ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ലഭിക്കും.

ജിയോ ഓഫറിൽ 28 ദിവസത്തേക്ക് ദിവസേന മൂന്ന് ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം പരിധിയില്ലാത്ത ലോക്കൽ എസ്ടിഡി കോളുകളും 300 എസ്എംഎസും ലഭിക്കും.

ജിയോയുടെ 799 രൂപയുടെ പ്ലാനിനേക്കാൾ ലാഭകരമാണ് എയർടെലിന്റെ പ്ലാൻ. 500 എംബിയാണ് എയർടെൽ പ്ലാനിൽ ജിയോയെ അപേക്ഷിച്ച് കൂടുതൽ ലഭിക്കുന്നത്.

 

airtel 98 GB data offer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here