Advertisement

ആർകെ നഗർ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

November 24, 2017
Google News 1 minute Read
RK Nagar election date declared

ആർകെ നഗർ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 21 നാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജയലളിതയുടെ മരണത്തെ തുടർന്നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 24 നാണ് ഫലം.

കഴിഞ്ഞ ദിവസം രണ്ടില ചിഹ്നത്തിനായുള്ള ശികല ദിനകരൻ പക്ഷത്തിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. രണ്ടില ചിഹ്നം പളനിസ്വാമി വിഭാഗത്തിന് നൽകിക്കെണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്തുവന്നിരുന്നു. അണ്ണാ ഡിഎംകെ എന്ന പേരും ഇപിഎസ്ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

 

RK Nagar election date declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here