Advertisement

പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

November 27, 2017
Google News 1 minute Read
malayali nurse committed suicide delhi five family members killed best friend behind hyderabad malayali youth murder patient cuts throat RSS worker killed at guruvayur three arrested in connection with guruvayur RSS worker murder panur BJP worker attacked Teacher found dead with throat slit at cheemeni RJD leader shot dead kannur two cpm workers attacked adimali rajdhani murder case verdict today

പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അക്രമം തടയാൻ ശ്രമിച്ച പ്രജേഷ്, ശ്രീജേഷ് എന്നി ബിജെപി പ്രവർത്തകർക്ക് ബോംബേറിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിന് പനിയായതിനെത്തുടർന്ന് അദ്ദേഹത്തേയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയതായിരുന്നു ശ്യാംജിത്ത്. ഡോക്ടറുടെ വസതിക്ക് മുമ്പിൽ നിൽക്കുമ്പോഴാണ് എട്ടംഗ സിപിഎം സംഘം ശ്യാംജിത്തിന് നേരെ അക്രമം അഴിച്ച് വിട്ടത്.

 

panur BJP worker attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here