Advertisement

എസ് ദുർഗയുടെ സെൻസർഷിപ്പ് റദ്ദാക്കി

November 28, 2017
Google News 1 minute Read
S Durga gets special screening in IFFK

സനല്‍കുമാര്‍ ശശിധരന്റെ വിവാദ ചിത്രം എസ് ദുർഗയുടെ സെൻസർഷിപ്പ് റദ്ദാക്കി. പേരിനെതിരെ വീണ്ടും പരാതി വന്നതിനെ തുടര്‍ന്നാണ് നടപടി.   ഐഎഫ്എഫ് കെയിലെ പ്രദര്‍ശനത്തെ വിധി ബാധിക്കും. ഉത്തരവിന്റെ കോപ്പി  സംവിധായകന് കൈമാറി.സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്.

s durga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here