Advertisement

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വീരേന്ദ്ര കുമാര്‍

November 30, 2017
Google News 1 minute Read
veerendrakumar

ജെഡിയു വിട്ട സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വ്യക്തമായ സൂചന നല്‍കി എംപി വീരേന്ദ്രകുമാര്‍ രംഗത്ത്. യുഡിഎഫ് വിടുമെന്ന് ഇന്നലെ തന്നെ വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയപരമായി യുഡിഎഫില്‍ തുടരാന്‍ കഴിയാത്തതിന് വ്യക്തമായ കാരണമുണ്ട്. ഒന്നും ആവശ്യപ്പെടാതെയാണ് യുഡിഎഫില്‍ എത്തിയത്. എന്നാല്‍ പാര്‍ട്ടി അര്‍ഹതപ്പെട്ടതൊന്നും തന്നില്ല. രാജ്യസഭാംഗത്വം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ പുനപരിശോധന ഇല്ലെന്നും സംഘപരിവാറിന്റെ എംപിയായി തുടരില്ലെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.

veerendrakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here