Advertisement

പ്രണയ നദിയായി മായാനദിയിലെ ആദ്യ ഗാനം

December 3, 2017
Google News 1 minute Read
mayanadhi

ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ മായാനദിയിലെ ആദ്യ ഗാനം പുറത്ത്. ഉയിരിന്‍ നദിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ടോവീനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. റെക്സ് വിജയന്റേതാണ് സംഗീതം. ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

mayanadhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here