17
Jan 2019
Thursday
Save Alappad

ചുവപ്പിൽ തിളങ്ങി ഐശ്വര്യയും ആരാധ്യയും

aiswarya aradhya duo rocks in RED

ബോളിവുഡ് താരം ഐശ്വര്യ റായുടെയും മകൾ ആരാധ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

aiswarya aradhya duo rocks in RED

മംഗളൂരുവിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ളതാണ് ഈ ചിത്രങ്ങൾ. ചുവപ്പണിഞ്ഞ് മകൾ ആരാധ്യയോടോപ്പമാണ് ഐശ്വര്യ എത്തിയത്.

aiswarya aradhya duo rocks in RED

 

 

aiswarya aradhya duo rocks in RED

Top