Advertisement

കൊട്ടക്കാമ്പൂർ ഭൂമി ഇടപാട്; ജോയ്‌സ് ജോർജ് എംപിയെ രക്ഷിക്കാൻ പോലീസ് റിപ്പോർട്ട്

December 6, 2017
Google News 1 minute Read
police report on joice george mp kottakambur land case

ജോയ്‌സ് ജോർജ് എംപിയുടേതടക്കം 9000 ഏക്കർ ഭൂമിയുടെ രേഖകൾ കാണാനില്ലെന്ന് പോലീസ് റിപ്പോർട്ട്. നിർണായക രേഖകൾ നഷ്ടപ്പെട്ടത് പ്രസക്തമല്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ ഡിവൈഎസ്പിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

പട്ടയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സബ്കളക്ടറുടെ റിപ്പോർട്ട് പോലീസ് പരിശോധിച്ചില്ല. ജോയിസ് ജോർജ് എംപിയുടെ പിതാവ് ഭൂമി വാങ്ങുന്നത് പട്ടയം ലഭിക്കുന്നതിന് മുമ്പാണെന്നും പിന്നീട് തമിഴ് തോട്ടം തൊഴിലാളികളുമായി കരാർ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പോലീസ് പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്.

 

police report on joice george mp kottakambur land case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here