Advertisement

പുതുവത്സരത്തിൽ പടക്കം പൊട്ടിക്കരുതെന്ന് ഹൈക്കോടതി

December 7, 2017
Google News 1 minute Read
crackers banned for new year celebration

തലസ്ഥാന നഗരിയിലും പരിസരത്തും ശക്തമായി തുടരുന്ന വായു മലിനീകരണത്തെ തുടർന്ന് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സ്ഥാനങ്ങളിൽപുതുവത്സരത്തിന് പടക്കം പൊട്ടിക്കുന്നതിന് വിലക്ക്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് വിലക്കേർപെടുത്തിയത്. ഈ പ്രദേശങ്ങളിൽ വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കും പടക്കം പൊട്ടിക്കുന്നതിനും കോടതി നിരോധനം ഏർപെടുത്തിയിട്ടുണ്ട്.

തങ്ങളുടെ ഏരിയകളിൽ ഉത്തരവ് നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഡപ്യൂട്ടി കമ്മീഷണർക്കും എസ്.എസ്.ഫിക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here