Advertisement

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം

December 7, 2017
Google News 0 minutes Read
exam

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സാങ്കേതിക സര്‍വ്വകലാശാല പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. അപ്ലൈഡ് ഇലക്ട്രോ മാഗ്നറ്റിക് തിയറി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷ വീണ്ടും നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here