Advertisement

രഞ്ജി ട്രോഫി; വിദര്‍ഭ 246റണ്‍സിന് പുറത്ത്

December 8, 2017
Google News 0 minutes Read
renji

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ 246റണ്‍സിന് പുറത്ത്. അക്ഷയ് വഡ്കര്‍ 53റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി കെ.സി.അക്ഷയ് അഞ്ച് വിക്കറ്റും ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here