Advertisement

ഈടയുടെ ട്രെയിലര്‍ എത്തി

December 11, 2017
Google News 0 minutes Read

ഷെയ്ന്‍ നിഗവും നിമിഷാ സജയനും നായികാ നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം ഈടയുടെ ട്രെയിലര്‍ പുറത്ത്. എഡിറ്ററായിരുന്ന ബി അജിത് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സുരഭി ലക്ഷ്മി, അലൻസിയർ, പി ബാലചന്ദ്രൻ , സുജിത് ശങ്കർ, മണികണ്ഠൻ ആചാരി , ബാബു അന്നൂർ , ഷെല്ലി കിഷോർ, രാജേഷ് ശർമ്മ , സുധി കോപ്പ, സുനിത തുടങ്ങിയവരും ചിത്രത്തിലുണ്ട്. മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ഈട പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here