Advertisement

കണ്ണൂരിലേക്ക് കടത്തുകയായിരുന്ന ഒൻപതര ലക്ഷം രൂപയും 9 കിലോഗ്രാം കഞ്ചാവും പിടികൂടി

December 12, 2017
Google News 0 minutes Read
thrissur ganja hunt 9 kg cannabis and 9 lakh rupees seized

ബംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒൻപതര ലക്ഷം രൂപയും അനധികൃതമായി കടത്തുകയായിരുന്ന 9 കിലോഗ്രാം കഞ്ചാവും പിടികൂടി. ക്രിസ്തുമസ് പുതുവർഷ ആഘോഷങ്ങളുടെ മറവിൽ കർണ്ണാടകയിൽ നിന്നുള്ള മദ്യക്കടത്തുൾപ്പെടെ തടയുന്നതിന്റെ ഭാഗമായി ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ കേരള അതിർത്തിയായ കൂട്ടുപുഴ യിൽ വാഹന പരിശോധനയ്ക്കിടെയാണ് പണവും കഞ്ചാവും പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പെരളശ്ശേരി സ്വദേശിയായ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here