Advertisement

സുരേഷ് ഗോപി എം.പി ഹൈേക്കാടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി

December 12, 2017
Google News 0 minutes Read

വാഹന നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപി എം.പി ഹൈേക്കാടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരം അല്ലന്ന് കണ്ടാണ് കേസെടുത്തത്. ഹർജി ഇന്ന് പരിഗണിച്ചേക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here