Advertisement

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി 10 ആസിയാൻ നേതാക്കൾ

December 13, 2017
Google News 1 minute Read
republic day റിപ്പബ്ലിക്

റിപ്പബ്ലിക് ദിനത്തിൽ 10 ആസിയാൻ നേതാക്കൾ മുഖ്യാതിഥികളാകും. റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യ-ആസിയാൻ ടാബ്ലോ മുഖ്യാകർഷകമാകും.

ജൂലൈയിൽ ഡൽഹിയിaseaൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ രാഷ്ട്രത്തലവൻമാരെയും റിപ്പബ്ലിക് ദിന പരേഡിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here