Advertisement

ലൗ ജിഹാദ്; രാജസ്ഥാനില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് വിലക്ക്

December 15, 2017
Google News 1 minute Read
love jihad

ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫറസുലിനെ കൊല ചെയ്ത സംഭവത്തില്‍ രാജസ്ഥാനിലെ ഉദയപൂരിൽ ഇന്‍റർനെറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം. ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രാസുൾ എന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനാണ് നടപടി. കലാപത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് ഉദയപൂർ ഡിവിഷണൽ കമ്മീഷണർ നിയന്ത്രണം പ്രഖ്യാപിച്ചത്.

Love jihad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here