Advertisement

വിസിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ മാര്‍ച്ച്; സംഘര്‍ഷം

December 15, 2017
Google News 0 minutes Read

കേരളാ യൂണിവേഴ്സിറ്റി വിസിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജല പീരങ്കി ഉപയോഗിച്ച് പോലീസ് സമരക്കാരെ തടഞ്ഞു. സ്ഥലത്ത് പ്രവര്‍ത്തര്‍ പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സിന്റിക്കേറ്റ് യോഗത്തില്‍ അംഗങ്ങള്‍ വിസിയെ തടഞ്ഞുവച്ചിരുന്നു. അന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇങ്ങോട്ട് മാര്‍ച്ച് നടത്തിയിരുന്നു.

വ്യാപകമായ കല്ലേറ് നടന്നു. പോലീസുമായി ഉന്തും തള്ളും തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here