Advertisement

കൂട്ട ആത്മഹത്യാ ഭീഷണി; കര്‍ണ്ണാടകയിലെ സണ്ണി ലിയോണിന്റെ നൃത്ത പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു

December 16, 2017
Google News 0 minutes Read
sunny leone

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പുതുവല്‍സരദിന പരിപാടിയായ സണ്ണിനെറ്റ് എന്ന പേരിട്ട നൃത്ത പരിപാടിയുടെ അനുമതി നിഷേധിച്ചത്. പ്രതിഷേധക്കാര്‍ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് നടപടി. പരിപാടിയ്ക്കെതിരെ കുറേ നാളുകളായി പ്രതിഷേധം തുടരുകയായിരുന്നു.  സണ്ണിലിയോണിനെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here