Advertisement

സാക്കിർ നായിക്കിനെതിരെ റെഡ്‌കോർണർ നോട്ടീസ്; ഇന്ത്യയുടെ ആവശ്യം തള്ളി ഇന്റർപോൾ

December 17, 2017
Google News 0 minutes Read
zakir naik interpol dismisses indias request to produce red corner notice against zakir naik

സാക്കിർ നായിക്കിനെതിരെ റഓഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ അപേക്ഷ ഇന്റർപോൾ തള്ളി.

എൻഐഎ അപേക്ഷ നൽകിയ സമയത്ത് സാക്കിർ നായിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ആവശ്യം ഇന്റർപോൾ തള്ളിയത്. ഇന്റർപോളിന്റെ എല്ലാ ഓഫീസുകളിലുമുള്ള സാക്കിറിനെക്കുറിച്ചുള്ള രേഖകൾ നീക്കംചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here