Advertisement

ഈ വാക്കാണ് ഓക്‌സ്‌ഫോഡ് ഡിക്ഷനറിയുടെ ‘വേഡ് ഓഫ് ദി ഇയർ’

December 17, 2017
Google News 1 minute Read
oxford dictionary word of the year 2017

ഓക്‌സ്‌ഫോഡ് ഡിക്ഷനറി ഈ വർഷത്തെ വേഡ് ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. ‘യൂത്ത്‌ക്വേക്ക്’ എന്ന വാക്കാണ് ഓക്‌സ്‌ഫോഡ് നിഘണ്ടു ഈ വർഷത്തെ വാക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

യുവാക്കളുടെ സ്വാധീനത്താലുണ്ടാകുന്ന സാമൂഹ്യമാറ്റത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണിത്.

ബ്രിട്ടനിൽ ഈ വർഷമുണ്ടായ തെരഞ്ഞെടുപ്പിൽ ലേബർ പാർടി നേതാവ് ജെറമി കോർബിന്റെ നേതൃത്വത്തിൽ യുവതരംഗം ഉണ്ടായതിനെതുടർന്നാണ് ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ ഈ വാക്ക് ഉപയോഗിച്ചത്.

1965ൽ വോഗ് മാസികയുടെ എഡിറ്ററായ ഡയാന റീലൻഡാണ് വാക്ക് ആദ്യമായി ഉപയോഗിച്ചത്.

 

oxford dictionary word of the year 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here