Advertisement

ആര് നേടും?

December 17, 2017
Google News 1 minute Read

ഇന്ത്യ-ശ്രീലങ്ക അവസാന ഏകദിനം ഇന്ന് വിശാഖപട്ടണത്ത്.ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ കളി വീതം വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ മൂന്നാം ഏകദിനം രണ്ട് ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്.ഇന്ന് ഉച്ചക്ക് 1.30ന് വിശാഖപട്ടണത്താണ് മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here